Newsപിണറായി വിജയനെതിരെ മിണ്ടരുതെന്ന് ഷാജ് കിരണ്‍ വഴി സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തി; സ്വര്‍ണക്കള്ളക്കടത്ത് കേസ് അട്ടിമറിച്ചത് എം ആര്‍ അജിത്കുമാര്‍; വെളിപ്പെടുത്തലുമായി എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്മറുനാടൻ മലയാളി ബ്യൂറോ6 Sept 2024 4:45 PM IST
Marketing Featureസ്വപ്ന സുരേഷുമായി എം ശിവശങ്കരന് വളരെ അടുത്ത ബന്ധം; സ്വപ്നയുടെ ദുരൂഹ വ്യക്തിത്വത്തെ കുറിച്ച് ശിവശങ്കറിന് കൃത്യമായ ബോദ്ധ്യമുണ്ടായിരുന്നു; പ്രളയ ഫണ്ടിനായി വിദേശത്ത് പോയപ്പോൾ ഇരുവരും കൂടിക്കാഴ്ച നടത്തി; ഒക്ടോബർ മാസത്തിൽ നാല് ദിവസം ഇരുവരും വിദേശത്ത് ഒന്നിച്ചുണ്ടായിരുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിൽ നല്ല സ്വാധീനമുണ്ടെന്ന് സ്വപ്ന മൊഴിയും നൽകി; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് എൻഫോഴ്‌സ്‌മെന്റ്; സ്വപ്നയെ കസ്റ്റഡിയിൽ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് അഭിഭാഷകൻമറുനാടന് മലയാളി14 Aug 2020 4:37 PM IST
Marketing Featureബംഗളൂരുവിൽ നിന്ന് പിടിയിലായ സ്വപ്നയെ കോടതിയിൽ ഹാജരാക്കിയശേഷം താമസിപ്പിച്ചത് തൃശ്ശൂർ അമ്പിളിക്കല കോവിഡ് കെയർ സെന്ററിൽ; എൻഐഎ കസ്റ്റഡി കഴിഞ്ഞ് രണ്ടു ദിവസം കാക്കനാട് ജില്ലാ ജയിലിലും; കസ്റ്റംസിന്റെ കസ്റ്റഡിയിൽ കടത്തിലെ ആസൂത്രകയെ കിട്ടും മുമ്പ് ജയിലിൽ പൊലീസ് ഉദ്യോഗസ്ഥൻ എത്തിയത് അന്വേഷണ അട്ടിമറിക്കോ? പൊലീസുകാരന്റെ ടവർ ലൊക്കേഷനുകളും കേന്ദ്ര ഏജൻസികൾ പരിശോധിക്കും; സ്വപ്‌നാ സുരേഷിന്റെ മൊഴിയിൽ ഇടപെടലിന് ശ്രമമെന്ന സംശയം ശക്തംമറുനാടന് മലയാളി15 Aug 2020 7:08 AM IST
Marketing Featureസ്വപ്നയുടെ ബാങ്ക് ലോക്കർ ഇടപാടുകളിൽ അടിമുടി ദുരൂഹത; സ്വർണ്ണക്കടത്ത് തുടങ്ങുന്നതിന് മുൻപ് സ്വപ്ന ലോക്കർ തുറന്നു; താക്കോൽ സൂക്ഷിച്ചതും പണം പിൻവലിച്ചതും ശിവശങ്കറുടെ സുഹൃത്താണ് ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാൽ അയ്യർ; ലോക്കർ തുടങ്ങാൻ സ്വപ്‌നയ്ക്ക് വേണുഗോപാലിനെ പരിചയപ്പെടുത്തിയതും ശിവശങ്കർ; അനധികൃത ഇടപാടുകളിൽ സ്വപ്നയെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖൻ എത്തിയതിൽ ദുരൂഹത; താൻ അനുസരിച്ചത് ശിവശങ്കർ നൽകിയ നിർദ്ദേശങ്ങളെന്ന് വേണുഗോപാലുംമറുനാടന് മലയാളി16 Aug 2020 4:32 PM IST
Marketing Featureസ്വർണ്ണക്കടത്തു കേസ് അന്വേഷണം നിർണായക വഴിത്തിരിവിൽ; ഹവാല ഇടപാടിന്റെ തെളിവുകളും ലഭിച്ചതോടെ അന്വേഷണം മുറുകി; സ്വപ്‌ന സുരേഷിനൊപ്പമുള്ള വിദേശ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവന്നതോടെ ശിവശങ്കരന്റെ അറസ്റ്റു സാധ്യതയും കൂടി; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ തള്ളിപ്പറഞ്ഞ് സിപിഎം നേതാക്കൾ രംഗത്തെത്തുന്നതും അറസ്റ്റു സാധ്യത മുന്നിൽ കണ്ട്; കോൺസുലേറ്റ് ഉദ്യോഗസ്ഥർ സ്വപ്‌നയ്ക്കും സരിത്തിനും കൈമാറിയ പാഴ്‌സലിൽ ഉള്ളത് വിദേശ കറൻസി ആയിരുന്നുവെന്നും റിപ്പോർട്ടുകൾമറുനാടന് മലയാളി18 Aug 2020 6:28 AM IST
Marketing Featureലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മാണ കമ്പനി കമ്മീഷൻ നൽകിയത് 3.60 കോടി രൂപ; പണം പങ്കിട്ടെടുത്തത് യുഎഇ കോൺസുലേറ്റിലെ ഉന്നതനായ ഈജിപ്ഷ്യൻ പൗരനും സ്വപ്‌ന സുരേഷും; കോൺസുലേറ്റിലെ വിസ സ്റ്റാംപിങിന് കരാർ നൽകിയ കമ്പനിയിൽ നിന്ന് സ്വപ്നയ്ക്ക് 70 ലക്ഷം രൂപയും ലഭിച്ചു; ഒരു കിലോ സ്വർണം കടത്തുമ്പോൾ സ്വപ്‌നയുടെ കമ്മീഷൻ ആയിരം ഡോളർ; റമീസ് സ്വപ്നയെയും സംഘത്തെയും കബളിപ്പിച്ചപ്പോൾ സ്വപ്ന തിരിച്ചും പറ്റിച്ചു; സ്വർണക്കടത്ത് പുറത്താക്കിയത് സംഘാംഗങ്ങൾ തമ്മിലുള്ള അവിശ്വാസവുംമറുനാടന് മലയാളി18 Aug 2020 10:15 AM IST
Uncategorizedസ്വപ്ന സുരേഷിന് നെഞ്ചുവേദന; ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി; ഇസിജിയിൽ വ്യതിയാനം കണ്ടതായി സ്വപ്നയുടെ അഭിഭാഷകൻസ്വന്തം ലേഖകൻ18 Aug 2020 10:50 AM IST
SERVICE SECTORമുഖ്യമന്ത്രി..താങ്കൾ വാർത്താസമ്മേളനത്തിൽ തള്ളിമറിച്ച 20000 കോടിയുടെ ഒരു പാക്കേജ് യാഥാർത്ഥ്യമാണെങ്കിൽ അതിൽ നിന്നും 12 കോടി ആ പാവം മനുഷ്യനു നല്കണം; ശങ്കർജിയുടെ ഹാബിറ്റാറ്റ് ഇവിടെയുള്ളപ്പോഴാണ് റെഡ്ക്രസന്റ് വഴി സ്വപ്നാസുരേഷുമാർ കോടികൾ ലോക്കറിലാക്കിയതെന്ന് തിരിച്ചറിയണം; ഹാബിറ്റാറ്റ്ശങ്കറും കോടികൾ മറിക്കുന്ന തട്ടിപ്പുകാരും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്18 Aug 2020 5:42 PM IST
Marketing Featureസ്വപ്ന സുരേഷിനെ ഒറ്റിയത് ദുബായിൽ വെച്ച് ചിത്രീകരിച്ച ആ രഹസ്യ വീഡിയോ കണ്ടയാൾ; വീഡിയോ നൽകിയത് സ്വർണ്ണക്കടത്ത് പിടിക്കപ്പെടില്ലെന്നും എല്ലാം ഒകെയാണെന്ന് പണം മുടക്കുന്നവർക്ക് സന്ദേശം നൽകാൻ; നയതന്ത്ര സ്വർണ്ണക്കടത്തിന് ഇടയിലെ ഒറ്റുകാർക്കെതിരെ അടങ്ങാത്ത പകയോടെ മറുവിഭാഗം; ഭീഷണി കാസർകോട്ടെ സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണി ഷഹനാസ് ഹംസയ്ക്ക് വന്ന അതേ ഗതി വരുമെന്ന്; സ്വർണ്ണക്കടത്ത് കേസിൽ വഴിത്തിരിവായ വീഡിയോ ആരുടെ സൃഷ്ടിയാണെന്ന് തിരക്കി അന്വേഷണ ഏജൻസികൾഎം മനോജ് കുമാര്‍19 Aug 2020 5:20 PM IST
SPECIAL REPORTവടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിക്കായി യൂണിടാക് നൽകിയ കമ്മീഷൻ ഒരുകോടിയല്ല..4 കോടി 25 ലക്ഷം രൂപ; മൂന്നരകോടി രൂപയും ഡോളറുമായി കൈപ്പറ്റിയത് യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ഖാലിദ്; 75 ലക്ഷം രൂപ കമ്മീഷൻ നൽകിയത് സന്ദീപ് നായർക്ക്; യുഎഇ കോൺസുലേറ്റിലെ ഖാലിദിന് കമ്മീഷൻ കൈമാറിയത് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപം; കൈമാറ്റം നടന്നത് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് കെ.എം.ബഷീർ കൊല്ലപ്പെട്ട ദിവസമെന്നും അവകാശപ്പെട്ട് കൈരളി ന്യൂസ്മറുനാടന് മലയാളി19 Aug 2020 10:46 PM IST
Marketing Featureകുറച്ചു നാളായി സ്വപ്ന വീട്ടിൽ വരാറില്ല; മകൾ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട കാര്യം മാധ്യമങ്ങളിലൂടയാണ് അറിഞ്ഞത്; അച്ഛന്റെ മരണാനന്തര ചടങ്ങിലും സഹോദരന്റെ വിവാഹത്തിലും സജീവമായിരുന്നു; അബുദാബിയിൽ നിന്ന് നടനൊപ്പം ഒളിച്ചോടിയ ശേഷം മകളുമായി ഉണ്ടായിരുന്നത് ഔപചാരിക ബന്ധം മാത്രം; സ്വപ്‌നയുടെ ഇടപാടുകളെ കുറിച്ച് ഒന്നും അറിയില്ലെന്ന് അമ്മ പ്രഭയുടെ മൊഴി; ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി എടുക്കാൻ ഇഡി; സ്വർണ്ണ കടത്തിൽ തെളിവ് ശേഖരണം തുടരുമ്പോൾമറുനാടന് മലയാളി21 Aug 2020 9:05 AM IST
Marketing Featureആഴത്തിലുള്ള അടുപ്പമുണ്ടെങ്കിലും സ്വപ്നയെ ശിവശങ്കർ എല്ലാക്കാര്യത്തിലും വിശ്വസിച്ചിരുന്നില്ല; ലോക്കറുകളിൽ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ പേര് ചേർത്തത് ഇതിന് തെളിവ്; സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിക്കണമെന്ന സ്വപ്നയുടെ ആവശ്യം ശിവശങ്കർ നിരസിച്ചതിന് പിന്നിലും അവിശ്വാസം; ലോക്കറിലെ ഒരു കോടി രാഷ്ട്രീയ ഉന്നതന്റെ പങ്കു പണം; സ്വപ്നയുടെ വെളിപ്പെടുത്തൽ അർദ്ധ സത്യങ്ങളെന്ന തിരിച്ചറിവിൽ കേന്ദ്ര ഏജൻസികൾ; വമ്പൻ സ്രാവിനെ കുടുക്കാൻ തെളിവ് തേടി ഇഡിമറുനാടന് മലയാളി22 Aug 2020 7:24 AM IST